മലയാള സിനിമയുടെ ക്ലാസിക് ശാഖയില്‍ അകലാതെ നില്ക്കുന്ന സിനിമയാണ് ഭരതന്റെ കാറ്റത്തെ കിളിക്കൂട്. 1982-ല്‍ റിലീസായ ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിലുണ്ട്. ഭരത് ഗോപി, മോഹന്‍ലാല്‍&...